Thrissur Live

  • ooty
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കാന്‍സര്‍ രോഗികളുടെ റേഡിയഷന് നിയന്ത്രണം തുടരും.
Published on Thursday 29th of September 2016 04:20:22 PM
മെഡിക്കല്‍ കോളേജാശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മോണിറ്ററിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കളകടര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി റേഡിയേഷന്‍ യന്ത്രം തകരാറിലായത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് പി.കെ ബിജു എം.പി, ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ച് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. കാലപ്പഴക്കത്തെ തുടര്‍ന്ന് യന്ത്രത്തിന്റെ തേയ്മാനം മൂലം റേഡിയേഷന്‍ യന്ത്രം തകരാറിലാകുന്നത് പതിവായിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. നേരത്തെ ദിവസം അറുപതോളം പേര്‍ക്ക് റേഡിയേഷന്‍ നല്‍കിയിരുന്നു. യന്ത്രത്തിന്റെ കാലപ്പഴക്കം മൂലം റേഡിയേഷന്‍
  • Created by Heavens Web Solutions
      
  • ഗുരുവായൂര്‍ മമ്മിയൂരില്‍ കേസന്വേഷിക്കാന്‍ പോയ പോലീസുകാര്‍ക്കു നേരെ ആക്രമണം.
  • പെപ്‌കോ നഗരപ്രിയ പദ്ധതിയില്‍ മുട്ടക്കോഴികളെ ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്ക് വേണ്ടി ചാവക്കാട് നഗരസഭയില്‍ വന്‍ ജനത്തിരക്ക്.
  • പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സേവനങ്ങള്‍ നിലച്ചതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.
  • നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനരുകില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനരുകില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • ലോകഹൃദയദിനത്തോടനുബന്ധിച്ച് കുന്നംകുളം യൂണിറ്റി ഹാര്‍ട്ട് കെയറിന്റേയും യൂണിറ്റി ആശുപത്രിയുടേയും ആഭിമുഖ്യത്തില്‍ മാരത്തോണ്‍ നടത്തവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
  • അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരേയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരേയും പിടികൂടുന്നതിനായി ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി ചാവക്കാട് മേഖലയില്‍ പോലീസ് പരിശോധന നടത്തി.
  • കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 2 മുതല്‍ 10 വരെ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
  • നവംബര്‍ 13ന് കൊടകരയില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ നടന്നു.
  • തൃശൂര്‍ ഐ.എം.എ., കൊടകര പ്രസ് ഫോറം എന്നിവയുടെ സഹകരണത്തോടെ കൊടകര ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
  • Read more...    
    • Tcv Live Tv
    • Tcv Live Tv
    • Tcv Live Tv
     Heavens Web Solutions