Thrissur Live

വെള്ളാങ്കല്ലൂരില്‍ ബസ് ജീവനക്കാരെ ആക്രമിച്ച ആറംഗ സംഘത്തിലെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ഫൈസല്‍, ഹരീഷ്, ശരത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. | തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പു ഉദ്യോഗസ്ഥനും ഹോട്ടല്‍ ഉടമയും നടത്തിയ ഫോണ്‍ സംഭാഷണ വിവാദം സംബന്ധിച്ച് സൈബര്‍ സെല്ലിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ മേയറും ആരോഗ്യ വകുപ്പ് സൂപ്പര്‍വൈസറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. | മാള കൊമ്പത്തുകടവില്‍ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്തുന്നു. വടമ സ്വദേശി മണന്തറ പ്രദീപിന്റെ ഭാര്യ സുബിതയുടെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത്. |
ടി സി വി ബ്യുറോകളുമായി ബന്ധപെടെണ്ട നമ്പരുകള്‍
Bureaus Name Contact number Email-id
  തൃശ്ശൂര്‍ 93 88 87 61 52
93 49 35 39 65
93 49 79 27 27
0487-23 30 808
tcvnews@yahoo.co.in 
  എരുമപ്പെട്ടി 97 45 85 55 91 eptyrasheedh@gmail.com
  ചാലക്കുടി 97 45 85 55 92 tcvckynews@gmail.com
  കയ്പമംഗലം 97 45 85 55 93 kpmshameertcv@gmail.com
  കൊടകര 93 88 81 27 02 kdralonappan@gmail.com
  ചേര്‍പ്പ് 93 88 58 91 03 crpprasanthnarayanan@gmail.com
  പുന്നയൂര്‍ക്കുളം 89 43 35 14 06 tcvpykm@gmail.com
  പുതുക്കാട് 93 88 87 61 54 amblrsareesh@gmail.com
  കൊടുങ്ങല്ലൂര്‍ 93 88 87 61 58 navaskdlr6@gmail.com
  കുന്നംകുളം 93 88 87 61 59 ummerkkm3@gmail.com
  തൃപ്രയാര്‍ 93 49 50 86 74 trprbiju@gmail.com
  ഇരിങ്ങാലക്കുട 93 87 46 47 64 ijkragesh@gmail.com
  മാള 93 88 87 21 60 malarajeevu@gmail.com
  വടക്കാഞ്ചേരി 93 49 14 00 88 wkdyarun@gmail.com
  പാവറട്ടി 93 88 17 04 95 bejoypavaratty@gmail.com
  ചേലക്കര 96 45 07 91 82 ckrarinson@gmail.com
  അന്തിക്കാട് 93 88 58 91 06 jithankd@gmail.com
  ഗുരുവായൂര്‍ 93 88 58 91 07 kvsubair73@gmail.com
  ചാവക്കാട് 96 45 31 83 83 ckdnews123@gmail.com
  ചെറുതുരുത്തി 97 45 60 56 57 tcvcheruthuruthy@gmail.com
  • Tcv Live Tv
  • Tcv Live Tv
  • Tcv Live Tv
 Heavens Web Solutions